English

The Somayagam Fireball

T K Sreevalsan


 

Fire

Much of the day was spent in the heat. For one, February is not a kind month in Kerala where the sun gets a special glory during the Malayalam Kumbham month. Two, the venue of official assignment was in the midst of a fiery ritual: Somayagam.

I had just returned to my hotel in Kozhikode after covering for the media the (penultimate) day’s special Vedic rituals that were to span a week in total at suburban Karapparambu. As pre-arranged, a couple of my old-time friends joined me in the room. Ramesh and Nawaz are both from North Malabar. The city we had last met was Delhi, where I live to earn a living and they had come (separately) on a stopover during their return from a tour to the Himalayas. Continue reading

Standard
Malayalam

ശാസ്ത്രഗവേഷണം: ചെറിയ ചില ചിന്തകള്‍

Sruthy Gopal


Science

‘ശാസ്ത്രപുരോഗതിയുടെ നിര്‍ണായകമായൊരു ഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. മനുഷ്യന്റെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുക എന്നതിലുപരി അവന്റെ നിലനില്‍പ്പും ക്ഷേമവുമാകണം ശാസ്ത്രത്തിന്റെ ലക്ഷ്യം.’ ആറാം ക്ലാസിലെ ശാസ്ത്രപുസ്തകത്തിന്റെ ആദ്യ പേജില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സന്ദേശം ആരംഭിക്കുന്നത് ഇങ്ങനെയായിരുന്നു.

ഡയറക്ടര്‍ എന്ന പേരില്‍ ആ കുറിപ്പ് എഴുതിയ ആള്‍ ആരാണെന്നോ അയാളുദ്ദേശിച്ചത് എന്താണെന്നോ മനസ്സിലായില്ലെങ്കിലും ആ വാചകം എനിക്കിഷ്ടമായി.. ശാസ്ത്രപരിസരത്തു നിന്നുള്ള വിഷയങ്ങള്‍ ആധാരമാക്കി നടത്തിയ എല്ലാ ഉപന്യാസ, പ്രസംഗ മത്സരങ്ങളിലും എവിടെയെങ്കിലുമൊക്കെയായി ഈ രണ്ടു വാചകം തിരുകികയറ്റുന്നത് വിദ്യാഭ്യാസ കാലഘട്ടം കഴിയും വരെയും എന്റെ ദുശ്ശീലമായിരുന്നു. Continue reading

Standard
Malayalam

ജനിച്ചാല്‍ നടേണ്ടത് നൂറ്റിപ്പതിനൊന്ന്‌ വൃക്ഷത്തൈകള്‍, മരിച്ചാലോ പതിനൊന്നും

Divya S


Piplantri

ജനിച്ചാലും മരിച്ചാലും വൃക്ഷത്തൈകള്‍ നടണം.  പെണ്‍കുഞ്ഞു ജനിച്ചാല്‍ 111 എണ്ണം. മരിച്ചാല്‍ അല്‍പം കുറച്ചു തൈകള്‍ മതി- വെറും 11. 

ഓരോ ചടങ്ങിനായി ഒന്നോ രണ്ടോ തൈകള്‍ വച്ചുപിടിപ്പിക്കാന്‍ പെടുന്ന പാടുതന്നെ നമുക്കറിയാം. കൂടാതെ വച്ചു പിടിപ്പിച്ചതിന്റെ  പിന്നിലെ ആത്മാര്‍ത്ഥത പിന്നീടുള്ള ദിവസങ്ങളിലും നാം കാണാറുണ്ട്. അത്തരം സംഭവങ്ങള്‍ ചടങ്ങുകളായി മാറുന്ന ഇക്കാലത്താണ് ഇത്തരത്തിലെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. Continue reading

Standard
English

Not a Monkey Business!

Lekshmi Mohan


 

Monkey

You may all have seen trained monkeys performing in the streets or in travelling circuses, earning money for their masters; but have you ever imagined them taking on a more serious role — like joining the Army and serving with the men and women in uniform! Of course, this might seem familiar to those who have seen the Ramayana on television or for those who have read the epic.

Strange and funny as it sounds in today’s world, it is a fact. In China, a set of lion-tailed macaques have joined the Chinese Air Force to get rid migratory birds that flock near airports every year and nest in the surrounding trees, posing a hazard for flights. Continue reading

Standard
Malayalam

സ്മാര്‍ട്ടാകണം, സ്മാര്‍ട്ട് ഫോണിനൊപ്പം

T C Rajesh


 

Smartphone


പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ അവര്‍ക്ക് ഒരിക്കലും മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കരുതെന്നും മൊബൈല്‍ ഫോണുകളാണ് പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നതെന്നും പ്രശസ്ത കവയിത്രി സുഗതകുമാരി കഴിഞ്ഞദിവസം പറയുകയുണ്ടായി. 

    സുഗതകുമാരി ടീച്ചര്‍ പുലര്‍ത്തിപ്പോരുന്നത് നമ്മുടെ നാട്ടിലെ പല പ്രായംചെന്നവരുടെയും ചിന്താഗതിയും അഭിപ്രായവുമാണെന്നതാണ് വാസ്തവം. ആശയവിനിമയത്തിനുള്ള ഉപാധിയായ മൊബൈല്‍ഫോണ്‍ തങ്ങളുടേതായ ആശയങ്ങള്‍ വിനിമയം ചെയ്യാന്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍, അതിലൂടെ ആരെങ്കിലും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കില്‍ ആ ആശയങ്ങള്‍ വിനിമയം ചെയ്യാനുപയോഗിച്ച ഉപാധിയെ അല്ല, മറിച്ച് ആശയത്തെയാണ് നാം ചോദ്യം ചെയ്യേണ്ടതും നിയന്ത്രിക്കേണ്ടതും. Continue reading

Standard
English

Roop and the Pratiroop

Nitin S Nair


 

National Museum_Body

The National Museum in New Delhi is currently hosting an exhibition titled “The Body in Indian Art”. When I strolled into this imposing building one weekend, I was hardly prepared for the overwhelming experience the exhibition turned out to be.

Spread over 1,800 square feet with 300-plus exhibits from all across India, ‘The Body in Indian Art’ is a beautiful amalgamation of the ancient and contemporary interpretation for expressing bodies (human, supernatural, cosmic and otherwise) with Indian philosophy, religion and mythology as its base. Across eight galleries, this exhibition talks extensively about a variety of subjects with the human body at its core — ranging from death (shedding the body) to seduction (using the body to attain ultimate pleasure). Continue reading

Standard
English

Atithi Devo Bhavah

Lekshmi Mohan


 

Tourism_Kathakali

A journey back home from office last evening was an experience that opened my eyes to the emotive power of the little gestures and seemingly insignificant things we do for others.

Waiting for a bus at Thampanoor, I unexpectedly ran into two of my friends. Oriane Mallet and Maud Enaux, both from France, were my batchmates at MG University. They had got down from a bus and were waiting to take another one to Kovalam.

It had been raining for the past two days. This day was no different. When they reached Thampanoor bus stand, they had a difficult time getting autorickshaws to take them onward. Continue reading

Standard
Malayalam

ആഗോളതാപനവും മുട്ടയും

Divya S


 

WWF_Meal

ആഗോളതാപനവും മുട്ടയും തമ്മില്‍ എന്തുബന്ധം? പ്രഥമദൃഷ്ട്യാ ആയാലും അല്ലേലും ഒരു ബന്ധവും തോന്നുന്നുണ്ടാവില്ല അല്ലേ? ആഗോള താപനത്തിന്റെ തീവ്രത മുട്ടയ്ക്കുകാട്ടിത്തരാനാകും എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

മരങ്ങളോ മറ്റു തടസ്സങ്ങളോ ഇല്ലാതെ നേരിട്ടു സുര്യപ്രകാശം കിട്ടുന്ന തരത്തില്‍ നിലത്ത് വച്ച് ബുള്‍സൈ ഉണ്ടാക്കി ആഗോള താപനത്തിന്റെ തീവ്രത ചൂണ്ടിക്കാട്ടുകയാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വറിന്റെ ക്യാമ്പയിന്‍ വീഡിയോ.

ലോകത്തില്‍ ഏറ്റവും ചൂടേറിയ സ്ഥലങ്ങളുടെ പട്ടികയില്‍ അടുത്തകാലത്ത് ഇടംനേടിയ സൗത്ത് അമേരിക്കയിലെ പരാഗ്വേയുടെ തലസ്ഥാന നിവാസികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി അവിടെ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. Continue reading

Standard
English

Of rings, bands and glasses!

Sruthy Gopal


 

Image

Rohil Dev, 23-year-old founder CEO of RHL Vision, incubated in Startup Village, Kochi was recently invited to be the youngest speaker at the World Mobile Congress in Barcelona. Great!

But, this is not about the vast skies of opportunities that Startup Village and similar incubators have opened up for our little state. It’s not about the hard-working, ambitious young generation either. This is about digital wearable devices, the array into which Rohil’s Fin falls.

Wearable digital devices are the hottest area of research in the R&D wings of nearly all tech biggies. They are our future. These researches will decide how we are going to channel information and communication in the years to come. Hopefully, they are going to make our lives even simpler. Continue reading

Standard